Skip to content
ThuthiThuthiThuthi
2 Kings · chapter 3 · verse 18

2 Kings 3:18 in Malayalam

ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.

Itu poraa ennu yahovekku tonneettu avan movaabyareyum ningngalute kayyil elpichchutarum.

2 Kings 3:18 in English

King James Version (KJV)
And this is [but] a light thing in the sight of the LORD: he will deliver the Moabites also into your hand.
World English Bible (WEB)
This is an easy thing in the LORD’s sight. He will also deliver the Moabites into your hand.
American Standard Version (ASV)
And this is but a light thing in the sight of Jehovah: he will also deliver the Moabites into your hand.
Bible in Basic English (BBE)
And this will be only a small thing to the Lord: in addition he will give the Moabites into your hands.
Darby Translation (DBY)
And this is a light thing in the sight of Jehovah: he will give the Moabites also into your hand.
Webster's Bible (WBS)
And this is [but] a light thing in the sight of the LORD: he will deliver the Moabites also into your hand.
Young's Literal Translation (YLT)
'And this hath been light in the eyes of Jehovah, and he hath given Moab into your hand,

Read in context

  1. 16അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്‌വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
  2. 17നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്‌വര വെള്ളംകൊണ്ടു നിറയും.
  3. 18ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
  4. 19നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
  5. 20പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
Read all of 2 Kings 3

Cross references

Original words (Hebrew)

2 Kings 3:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.