Skip to content
ThuthiThuthiThuthi
Mark · chapter 10 · verse 27

Mark 10:27 in Malayalam

യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.

Yeshu avare nokki; manushyarkku asaaddhyam tanne, daivattinnu allataanum; daivattinnu sakalavum saaddhyamallo ennu paranynyu.

Mark 10:27 in English

King James Version (KJV)
And Jesus looking upon them saith, With men [it is] impossible, but not with God: for with God all things are possible.
World English Bible (WEB)
Jesus, looking at them, said, “With men it is impossible, but not with God, for all things are possible with God.”
American Standard Version (ASV)
Jesus looking upon them saith, With men it is impossible, but not with God: for all things are possible with God.
Bible in Basic English (BBE)
Jesus, looking on them, said, With men it is impossible, but not with God: for all things are possible with God.
Darby Translation (DBY)
But Jesus looking on them says, With men it is impossible, but not with God; for all things are possible with God.
Webster's Bible (WBS)
And Jesus looking upon them, saith, With men [it is] impossible, but not with God: for with God all things are possible.
Young's Literal Translation (YLT)
And Jesus, having looked upon them, saith, 'With men it is impossible, but not with God; for all things are possible with God.'

Read in context

  1. 25ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
  2. 26അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  3. 27യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
  4. 28പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
  5. 29അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
Read all of Mark 10

Cross references

Original words (Greek)

Mark 10:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.