Skip to content
ThuthiThuthiThuthi
2 Peter · chapter 2 · verse 16

2 Peter 2:16 in Malayalam

അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.

Avan aneetiyute kooli kotichchu engkilum tante akrutyattinnu shaasana kitti; uriyaataakkazhuta manushyavaakkaayi uriyaati pravaachakante buddhibhramatte tatuttuvallo.

2 Peter 2:16 in English

King James Version (KJV)
But was rebuked for his iniquity: the dumb ass speaking with man’s voice forbad the madness of the prophet.
World English Bible (WEB)
but he was rebuked for his own disobedience. A speechless donkey spoke with a man’s voice and stopped the madness of the prophet.
American Standard Version (ASV)
but he was rebuked for his own transgression: a dumb ass spake with man’s voice and stayed the madness of the prophet.
Bible in Basic English (BBE)
But his wrongdoing was pointed out to him: an ass, talking with a man's voice, put a stop to the error of the prophet.
Darby Translation (DBY)
but had reproof of his own wickedness — [the] dumb ass speaking with man's voice forbad the folly of the prophet.
Webster's Bible (WBS)
But was rebuked for his iniquity: the dumb ass speaking with man's voice, forbad the madness of the prophet.
Young's Literal Translation (YLT)
and had a rebuke of his own iniquity — a dumb ass, in man's voice having spoken, did forbid the madness of the prophet.

Read in context

  1. 14അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
  2. 15അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
  3. 16അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
  4. 17അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
  5. 18വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
Read all of 2 Peter 2

Cross references

Original words (Greek)

2 Peter 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.