Skip to content
ThuthiThuthiThuthi
2 Samuel · chapter 1 · verse 14

2 Samuel 1:14 in Malayalam

ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.

Daaveed avanotu: yahovayute abhishiktane sanharikkentatinnu kayyongnguvaan ninakku bhayam tonnaanynyatu engngane ennu paranynyu.

2 Samuel 1:14 in English

King James Version (KJV)
And David said unto him, How wast thou not afraid to stretch forth thine hand to destroy the LORD’s anointed?
World English Bible (WEB)
David said to him, “Why were you not afraid to stretch out your hand to destroy the LORD’s anointed?”
American Standard Version (ASV)
And David said unto him, How wast thou not afraid to put forth thy hand to destroy Jehovah’s anointed?
Bible in Basic English (BBE)
And David said to him, Had you no fear of stretching out your hand to put to death the one marked with the holy oil?
Darby Translation (DBY)
And David said to him, How wast thou not afraid to stretch forth thy hand to destroy Jehovah's anointed?
Webster's Bible (WBS)
And David said to him, How wast thou not afraid to stretch forth thy hand to destroy the LORD'S anointed?
Young's Literal Translation (YLT)
And David saith unto him, 'How wast thou not afraid to put forth thy hand to destroy the anointed of Jehovah?'

Read in context

  1. 12അവർ ശൗലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ചു അവർ വാളാൽ വീണുപോയതുകൊണ്ടു വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.
  2. 13ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.
  3. 14ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
  4. 15പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.
  5. 16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
Read all of 2 Samuel 1

Cross references

Original words (Hebrew)

2 Samuel 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.