Skip to content
ThuthiThuthiThuthi
2 Samuel · chapter 1 · verse 15

2 Samuel 1:15 in Malayalam

പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.

Pinne daaveed baalyakkaaril oruttane vilichchu: nee chennu avane vettikkalaka ennu paranynyu.

2 Samuel 1:15 in English

King James Version (KJV)
And David called one of the young men, and said, Go near, [and] fall upon him. And he smote him that he died.
World English Bible (WEB)
David called one of the young men and said, “Go near, and cut him down!” He struck him so that he died.
American Standard Version (ASV)
And David called one of the young men, and said, Go near, and fall upon him. And he smote him, so that he died.
Bible in Basic English (BBE)
And David sent for one of his young men and said, Go near and put an end to him. And he put him to death.
Darby Translation (DBY)
Then David called one of the young men and said, Draw near, [and] fall on him. And he smote him that he died.
Webster's Bible (WBS)
And David called one of the young men, and said, Go near, [and] fall upon him. And he smote him that he died.
Young's Literal Translation (YLT)
And David calleth to one of the youths, and saith, 'Draw nigh — fall upon him;' and he smiteth him, and he dieth;

Read in context

  1. 13ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു: നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്നു അവൻ ഉത്തരം പറഞ്ഞു.
  2. 14ദാവീദ് അവനോടു: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന്നു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞതു എങ്ങനെ എന്നു പറഞ്ഞു.
  3. 15പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു പറഞ്ഞു.
  4. 16അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോടു: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടു തന്നേ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.
  5. 17അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി -
Read all of 2 Samuel 1

Cross references

Original words (Hebrew)

2 Samuel 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.