2 Samuel · chapter 9 · verse 13
2 Samuel 9:13 in Malayalam
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
Ingngane mepheeboshett yerooshalemil tanne vasichchu raajaavinte meshayingkal bhakshanam kazhichchuponnu; avannu kaalu rantum mutantaayirunnu.
2 Samuel 9:13 in English
- King James Version (KJV)
- So Mephibosheth dwelt in Jerusalem: for he did eat continually at the king’s table; and was lame on both his feet.
- World English Bible (WEB)
- So Mephibosheth lived in Jerusalem, for he ate continually at the king’s table. He was lame in both his feet.
- American Standard Version (ASV)
- So Mephibosheth dwelt in Jerusalem; for he did eat continually at the king’s table. And he was lame in both his feet.
- Bible in Basic English (BBE)
- So Mephibosheth went on living in Jerusalem; for he took all his meals at the king's table; and he had not the use of his feet.
- Darby Translation (DBY)
- So Mephibosheth dwelt in Jerusalem; for he did eat continually at the king's table. And he was lame on both his feet.
- Webster's Bible (WBS)
- So Mephibosheth dwelt in Jerusalem: for he ate continually at the king's table; and was lame in both his feet.
- Young's Literal Translation (YLT)
- And Mephibosheth is dwelling in Jerusalem, for at the table of the king he is eating continually, and he [is] lame of his two feet.
Read in context
- 11രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
- 12മെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീർന്നു.
- 13ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
Cross references
- 2 Samuel 9:7 2 ശമൂവേൽ 9:7ദാവീദ് അവനോടു: ഭയപ്പെടേണ്ടാ; നിന്റെ അപ്പനായ യോനാഥാന്റെ നിമിത്തം ഞാൻ നിന്നോടു ദയകാണിച്ചു നിന്റെ അപ്പനായ ശൗലിന്റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.
- 2 Samuel 9:10–11 2 ശമൂവേൽ 9:10–11നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന്നു ഭക്ഷിപ്പാൻ ആഹാരമുണ്ടാകേണ്ടതിന്നു അവന്നുവേണ്ടി ആ നിലം കൃഷിചെയ്തു അനുഭവം എടുക്കേണം; നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബെക്കു പതിനഞ്ചുപുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു. രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
- 2 Samuel 9:3 2 ശമൂവേൽ 9:3ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവു ചോദിച്ചതിന്നു: രണ്ടു കാലും മുടന്തായിട്ടു യോനാഥാന്റെ ഒരു മകൻ ഉണ്ടു എന്നു സീബാ രാജാവിനോടു പറഞ്ഞു.
Original words (Hebrew)
- Mephibosheth · H4648מְפִיבֹשֶׁת Mᵉphîybôsheth
- dwelt · H3427יָשַׁב yâshab
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim
- eat · H398אָכַל ʼâkal
- continually · H8548תָּמִיד tâmîyd
- king’s · H4428מֶלֶךְ melek
- table · H7979שֻׁלְחָן shulchân
- lame · H6455פִּסֵּחַ piççêach
- both · H8147שְׁנַיִם shᵉnayim
- feet · H7272רֶגֶל regel