Skip to content
ThuthiThuthiThuthi
2 Samuel · chapter 10 · verse 12

2 Samuel 10:12 in Malayalam

ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

Dhairyamaayirikka; naam nammute janattinnum nammute daivattinte pattanangngalkkum venti purushatvam kaanikkuka; yahovayo tanikku ishtamaayatu cheyyumaaraakatte ennu paranynyu.

2 Samuel 10:12 in English

King James Version (KJV)
Be of good courage, and let us play the men for our people, and for the cities of our God: and the LORD do that which seemeth him good.
World English Bible (WEB)
Be courageous, and let’s be strong for our people and for the cities of our God; and may the LORD do what seems good to him.”
American Standard Version (ASV)
Be of good courage, and let us play the man for our people, and for the cities of our God: and Jehovah do that which seemeth him good.
Bible in Basic English (BBE)
Take heart, and let us be strong for our people and for the towns of our God, and may the Lord do what seems good to him.
Darby Translation (DBY)
Be strong, and let us shew ourselves valiant for our people and for the cities of our God; and Jehovah do what is good in his sight.
Webster's Bible (WBS)
Be of good courage, and let us play the men for our people, and for the cities of our God: and the LORD do that which seemeth him good.
Young's Literal Translation (YLT)
be strong and strengthen thyself for our people, and for the cities of our God, and Jehovah doth that which is good in His eyes.'

Read in context

  1. 10ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു:
  2. 11അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും.
  3. 12ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
  4. 13പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടിപ്പോയി.
  5. 14അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Read all of 2 Samuel 10

Cross references

Original words (Hebrew)

2 Samuel 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.