Skip to content
ThuthiThuthiThuthi
Hebrews · chapter 13 · verse 6

Hebrews 13:6 in Malayalam

ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.

Aakayaal “karttaavu enikku tuna; nyaan petikkayilla; manushyan ennotu entu cheyyun” ennu namukku dhairyattote parayaam.

Hebrews 13:6 in English

King James Version (KJV)
So that we may boldly say, The Lord [is] my helper, and I will not fear what man shall do unto me.
World English Bible (WEB)
So that with good courage we say, “The Lord is my helper. I will not fear. What can man do to me?”
American Standard Version (ASV)
So that with good courage we say, The Lord is my helper; I will not fear: What shall man do unto me?
Bible in Basic English (BBE)
So that we say with a good heart, The Lord is my helper; I will have no fear: what is man able to do to me?
Darby Translation (DBY)
So that, taking courage, we may say, The Lord [is] my helper, and I will not be afraid: what will man do unto me?
Webster's Bible (WBS)
So that we may boldly say, The Lord [is] my helper, and I will not fear what man shall do to me.
Young's Literal Translation (YLT)
so that we do boldly say, 'The Lord [is] to me a helper, and I will not fear what man shall do to me.'

Read in context

  1. 4വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
  2. 5നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
  3. 6ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.
  4. 7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.
  5. 8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.
Read all of Hebrews 13

Cross references

Original words (Greek)

Hebrews 13:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.