2 Samuel · chapter 11 · verse 19
2 Samuel 11:19 in Malayalam
അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:
Avan dootanotu kalpichchatu entennaal: nee yuddhavarttamaanam okkeyum raajaavinotu paranynyu teerumpol raajaavinte kopam jvalichchu:
2 Samuel 11:19 in English
- King James Version (KJV)
- And charged the messenger, saying, When thou hast made an end of telling the matters of the war unto the king,
- World English Bible (WEB)
- and he commanded the messenger, saying, “When you have finished telling all the things concerning the war to the king,
- American Standard Version (ASV)
- and he charged the messenger, saying, When thou hast made an end of telling all the things concerning the war unto the king,
- Bible in Basic English (BBE)
- And he gave orders to the man who took the news, saying, After you have given the king all the news about the war,
- Darby Translation (DBY)
- and charged the messenger, saying, When thou hast ended telling the matters of the war to the king,
- Webster's Bible (WBS)
- And charged the messenger, saying, When thou hast made an end of telling the matters of the war to the king,
- Young's Literal Translation (YLT)
- and commandeth the messenger, saying, 'At thy finishing all the matters of the war to speak unto the king,
Read in context
- 17പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
- 18പിന്നെ യോവാബ് ആ യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു.
- 19അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:
- 20നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽനിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ?
- 21യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.