Skip to content
ThuthiThuthiThuthi
2 Samuel · chapter 11 · verse 5

2 Samuel 11:5 in Malayalam

ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.

Aa stree garbham dharichchu, taan garbhini aayirikkunnu ennu daaveedinnu varttamaanam ayachchu.

2 Samuel 11:5 in English

King James Version (KJV)
And the woman conceived, and sent and told David, and said, I [am] with child.
World English Bible (WEB)
The woman conceived; and she sent and told David, and said, “I am with child.”
American Standard Version (ASV)
And the woman conceived; and she sent and told David, and said, I am with child.
Bible in Basic English (BBE)
And the woman became with child; and she sent word to David that she was with child.
Darby Translation (DBY)
And the woman conceived, and sent and told David, and said, I am with child.
Webster's Bible (WBS)
And the woman conceived, and sent and told David, and said, I [am] with child.
Young's Literal Translation (YLT)
and the woman conceiveth, and sendeth, and declareth to David, and saith, 'I [am] conceiving.'

Read in context

  1. 3ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
  2. 4ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
  3. 5ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.
  4. 6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.
  5. 7ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
Read all of 2 Samuel 11

Cross references

Original words (Hebrew)

2 Samuel 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.