2 Samuel · chapter 11 · verse 7
2 Samuel 11:7 in Malayalam
ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
Ooreeyaavu tante atukkal vannappol daaveed avanotu yovaabinteyum patajjanattinteyum sukhavarttamaanavum yuddhattinte vastutayum chodichchu.
2 Samuel 11:7 in English
- King James Version (KJV)
- And when Uriah was come unto him, David demanded [of him] how Joab did, and how the people did, and how the war prospered.
- World English Bible (WEB)
- When Uriah had come to him, David asked him how Joab did, and how the people fared, and how the war prospered.
- American Standard Version (ASV)
- And when Uriah was come unto him, David asked of him how Joab did, and how the people fared, and how the war prospered.
- Bible in Basic English (BBE)
- And when Uriah came to him, David put questions to him about how Joab and the people were, and how the war was going.
- Darby Translation (DBY)
- And when Urijah had come to him, David asked how Joab prospered, and how the people prospered, and how the war prospered.
- Webster's Bible (WBS)
- And when Uriah had come to him, David inquired [of him] how Joab did, and how the people did, and how the war prospered.
- Young's Literal Translation (YLT)
- and Uriah cometh unto him, and David asketh of the prosperity of Joab, and of the prosperity of the people, and of the prosperity of the war.
Read in context
- 5ആ സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.
- 6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.
- 7ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
- 8പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
- 9ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
Cross references
- 1 Samuel 17:22 1 ശമൂവേൽ 17:22ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
- Genesis 37:14 ഉല്പത്തി 37:14അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.
- Genesis 29:6 ഉല്പത്തി 29:6അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു.