Skip to content
ThuthiThuthiThuthi
2 Samuel · chapter 11 · verse 9

2 Samuel 11:9 in Malayalam

ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.

Ooreeyaavo tante veettil pokaate yajamaanante sakalabhrutyanmaarotunkoote raajadhaaniyute vaatilkkal kitannurangngi.

2 Samuel 11:9 in English

King James Version (KJV)
But Uriah slept at the door of the king’s house with all the servants of his lord, and went not down to his house.
World English Bible (WEB)
But Uriah slept at the door of the king’s house with all the servants of his lord, and didn’t go down to his house.
American Standard Version (ASV)
But Uriah slept at the door of the king’s house with all the servants of his lord, and went not down to his house.
Bible in Basic English (BBE)
But Uriah took his rest at the door of the king's house, with all the servants of his lord, and did not go down to his house.
Darby Translation (DBY)
And Urijah slept at the entrance of the king's house with all the servants of his lord, and went not down to his house.
Webster's Bible (WBS)
But Uriah slept at the door of the king's house with all the servants of his lord, and went not down to his house.
Young's Literal Translation (YLT)
and Uriah lieth down at the opening of the king's house, with all the servants of his lord, and hath not gone down unto his house.

Read in context

  1. 7ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
  2. 8പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
  3. 9ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
  4. 10ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
  5. 11ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.
Read all of 2 Samuel 11

Cross references

Original words (Hebrew)

2 Samuel 11:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.