2 Samuel · chapter 15 · verse 29
2 Samuel 15:29 in Malayalam
അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
Angngane saadokkum abyaathaarum daivattinte pettakam yerooshalemilekku tirike kontupoyi, avite taamasichchu.
2 Samuel 15:29 in English
- King James Version (KJV)
- Zadok therefore and Abiathar carried the ark of God again to Jerusalem: and they tarried there.
- World English Bible (WEB)
- Zadok therefore and Abiathar carried God’s ark to Jerusalem again; and they stayed there.
- American Standard Version (ASV)
- Zadok therefore and Abiathar carried the ark of God again to Jerusalem: and they abode there.
- Bible in Basic English (BBE)
- So Zadok and Abiathar took the ark of God back to Jerusalem, and did not go away from there.
- Darby Translation (DBY)
- And Zadok and Abiathar carried the ark of God again to Jerusalem; and they abode there.
- Webster's Bible (WBS)
- Zadok therefore and Abiathar carried the ark of God again to Jerusalem: and they tarried there.
- Young's Literal Translation (YLT)
- And Zadok taketh back — and Abiathar — the ark of God to Jerusalem, and they abide there.
Read in context
- 27രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
- 28എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.
- 29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
- 30ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
- 31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.