2 Samuel · chapter 15 · verse 37
2 Samuel 15:37 in Malayalam
അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
Angngane daaveedinte snehitanaaya hooshaayi pattanattil chennu. Abshaalomum yerooshalemil etti.
2 Samuel 15:37 in English
- King James Version (KJV)
- So Hushai David’s friend came into the city, and Absalom came into Jerusalem.
- World English Bible (WEB)
- So Hushai, David’s friend, came into the city; and Absalom came into Jerusalem.
- American Standard Version (ASV)
- So Hushai, David’s friend, came into the city; and Absalom came into Jerusalem.
- Bible in Basic English (BBE)
- So Hushai, David's friend, went into the town, and Absalom came to Jerusalem.
- Darby Translation (DBY)
- And Hushai David's friend came into the city, and Absalom came into Jerusalem.
- Webster's Bible (WBS)
- So Hushai David's friend came into the city, and Absalom came into Jerusalem.
- Young's Literal Translation (YLT)
- And Hushai, David's friend, cometh in to the city, and Absalom cometh in to Jerusalem.
Read in context
- 35അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽ നിന്നു കേൾക്കുന്ന വർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
- 36അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വർത്തമാനം ഒക്കെയും അവർമുഖാന്തരം എന്നെ അറിയിപ്പിൻ.
- 37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
Cross references
- 2 Samuel 16:15–16 2 ശമൂവേൽ 16:15–16എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
- 1 Chronicles 27:33 1 ദിനവൃത്താന്തം 27:33അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.