2 Samuel · chapter 18 · verse 29
2 Samuel 18:29 in Malayalam
അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
Appol raajaavu abshaalonkumaaran sukhamaayirikkunnuvo ennu chodichchu. Atinnu aheemaas: yovaab raajaavinte bhrutyaneyum atiyaneyum ayakkumpol valiyoru kalaham kantu; ennaal atu entennu nyaan arinynyilla ennu paranynyu.
2 Samuel 18:29 in English
- King James Version (KJV)
- And the king said, Is the young man Absalom safe? And Ahimaaz answered, When Joab sent the king’s servant, and [me] thy servant, I saw a great tumult, but I knew not what [it was].
- World English Bible (WEB)
- The king said, “Is it well with the young man Absalom?” Ahimaaz answered, “When Joab sent the king’s servant, even me your servant, I saw a great tumult, but I don’t know what it was.”
- American Standard Version (ASV)
- And the king said, Is it well with the young man Absalom? And Ahimaaz answered, When Joab sent the king’s servant, even me thy servant, I saw a great tumult, but I knew not what it was.
- Bible in Basic English (BBE)
- And the king said, Is it well with the young man Absalom? And Ahimaaz said in answer, When Joab sent me, your servant, I saw a great outcry going on, but I had no knowledge of what it was.
- Darby Translation (DBY)
- And the king said, Is it well with the young man Absalom? And Ahimaaz said, I saw a great tumult when Joab sent the king's servant, and me thy servant; but I knew not what it was.
- Webster's Bible (WBS)
- And the king said, Is the young man Absalom safe? And Ahimaaz answered, When Joab sent the king's servant, and [me] thy servant, I saw a great tumult, but I knew not what [it was] .
- Young's Literal Translation (YLT)
- And the king saith, 'Peace to the youth — to Absalom?' And Ahimaaz saith, 'I saw the great multitude, at the sending away of the servant of the king, even thy servant [by] Joab, and I have not known what [it is].'
Read in context
- 27ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
- 28അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
- 29അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
- 30നീ അവിടെ മാറി നില്ക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.
- 31ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.
Cross references
- 2 Samuel 18:22 2 ശമൂവേൽ 18:22അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
- 2 Samuel 18:19–20 2 ശമൂവേൽ 18:19–20അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു. യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല എന്നു പറഞ്ഞു.
- 2 Samuel 20:9 2 ശമൂവേൽ 20:9യോവാബ് അമാസയോടു: സഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്വാൻ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.
Original words (Hebrew)
- king · H4428מֶלֶךְ melek
- said · H559אָמַר ʼâmar
- man · H5288נַעַר naʻar
- Absalom · H53אֲבִישָׁלוֹם ʼĂbîyshâlôwm
- safe · H7965שָׁלוֹם shâlôwm
- Ahimaaz · H290אֲחִימַעַץ ʼĂchîymaʻats
- answered · H559אָמַר ʼâmar
- Joab · H3097יוֹאָב Yôwʼâb
- sent · H7971שָׁלַח shâlach
- king’s · H4428מֶלֶךְ melek
- servant · H5650עֶבֶד ʻebed
- servant · H5650עֶבֶד ʻebed
- saw · H7200רָאָה râʼâh
- great · H1419גָּדוֹל gâdôwl
- tumult · H1995הָמוֹן hâmôwn
- knew · H3045יָדַע yâdaʻ