Skip to content
ThuthiThuthiThuthi
2 Samuel · chapter 18 · verse 6

2 Samuel 18:6 in Malayalam

പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.

Pinne janam patanilattekku yisraayelinte nere purappettu; ephrayeenvanattilvechchu patayuntaayi.

2 Samuel 18:6 in English

King James Version (KJV)
So the people went out into the field against Israel: and the battle was in the wood of Ephraim;
World English Bible (WEB)
So the people went out into the field against Israel; and the battle was in the forest of Ephraim.
American Standard Version (ASV)
So the people went out into the field against Israel: and the battle was in the forest of Ephraim.
Bible in Basic English (BBE)
So the people went out into the field against Israel, and the fight took place in the woods of Ephraim.
Darby Translation (DBY)
And the people went out into the field against Israel; and the battle was in the forest of Ephraim.
Webster's Bible (WBS)
So the people went out into the field against Israel: and the battle was in the wood of Ephraim;
Young's Literal Translation (YLT)
And the people goeth out into the field to meet Israel, and the battle is in a forest of Ephraim;

Read in context

  1. 4രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്ക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
  2. 5അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
  3. 6പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
  4. 7യിസ്രായേൽജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ പട്ടുപോയി.
  5. 8പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.
Read all of 2 Samuel 18

Cross references

Original words (Hebrew)

2 Samuel 18:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.