Skip to content
ThuthiThuthiThuthi
2 Samuel · chapter 18 · verse 8

2 Samuel 18:8 in Malayalam

പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.

Pata aa deshattellaatavum parannu; annu vaalinnirayaayatilum adhikam per vanattinnirayaayteernnu.

2 Samuel 18:8 in English

King James Version (KJV)
For the battle was there scattered over the face of all the country: and the wood devoured more people that day than the sword devoured.
World English Bible (WEB)
For the battle was there spread over the surface of all the country, and the forest devoured more people that day than the sword devoured.
American Standard Version (ASV)
For the battle was there spread over the face of all the country; and the forest devoured more people that day than the sword devoured.
Bible in Basic English (BBE)
And the fighting went on over all the face of the country: and the woods were responsible for more deaths than the sword.
Darby Translation (DBY)
And the battle was there scattered over the face of all the country; and the forest devoured more people that day than the sword devoured.
Webster's Bible (WBS)
For the battle was there scattered over the face of all the country: and the wood devoured more people that day than the sword devoured.
Young's Literal Translation (YLT)
and the battle is there scattered over the face of all the land, and the forest multiplieth to devour among the people more than those whom the sword hath devoured in that day.

Read in context

  1. 6പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
  2. 7യിസ്രായേൽജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരംപേർ പട്ടുപോയി.
  3. 8പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.
  4. 9അബ്ശാലോം ദാവീദിന്റെ ചേവകർക്കു എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി.
  5. 10ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
Read all of 2 Samuel 18

Cross references

Original words (Hebrew)

2 Samuel 18:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.