Skip to content
ThuthiThuthiThuthi
Joshua · chapter 17 · verse 15

Joshua 17:15 in Malayalam

യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.

Yoshuva avarotu: ningngal valiyoru janam engkil ephrayeemparvvatam ningngalkku vistaaram poraattataakakontu kaattupradeshattu chennu perisyaruteyum mallanmaaruteyum deshattu kaatuvetti sthalam etuttu kolvin ennu uttaram paranynyu.

Joshua 17:15 in English

King James Version (KJV)
And Joshua answered them, If thou [be] a great people, [then] get thee up to the wood [country], and cut down for thyself there in the land of the Perizzites and of the giants, if mount Ephraim be too narrow for thee.
World English Bible (WEB)
Joshua said to them, “If you are a numerous people, go up to the forest, and clear land for yourself there in the land of the Perizzites and of the Rephaim, since the hill country of Ephraim is too narrow for you.”
American Standard Version (ASV)
And Joshua said unto them, If thou be a great people, get thee up to the forest, and cut down for thyself there in the land of the Perizzites and of the Rephaim; since the hill-country of Ephraim is too narrow for thee.
Bible in Basic English (BBE)
Then Joshua said to them, If you are such a great people, go up into the woodlands, clearing a place there for yourselves in the land of the Perizzites and the Rephaim, if the hill-country of Ephraim is not wide enough for you.
Darby Translation (DBY)
And Joshua said unto them, If thou art a great people, then get thee up to the wood, and cut down for thyself there in the land of the Perizzites and of the giants, if the hill-country of Ephraim is too narrow for thee.
Webster's Bible (WBS)
And Joshua answered them, If thou [art] a great people, [then] go up to the wood, and cut down for thyself there in the land of the Perizzites and of the giants, if mount Ephraim is too narrow for thee.
Young's Literal Translation (YLT)
And Joshua saith unto them, 'If thou [art] a numerous people, go up for thee to the forest, then thou hast prepared for thee there, in the land of the Perizzite, and of the Rephaim, when mount Ephraim hath been narrow for thee.'

Read in context

  1. 13എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.
  2. 14അനന്തരം യോസേഫിന്റെ മക്കൾ യോശുവയോടു: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നതു എന്തു എന്നു ചോദിച്ചു.
  3. 15യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
  4. 16അതിന്നു യോസേഫിന്റെ മക്കൾ: മലനാടു ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും ഇങ്ങനെ താഴ്‌വീതി പ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരിമ്പുരഥങ്ങൾ ഉണ്ടു എന്നു പറഞ്ഞു.
  5. 17യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതു: നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങൾക്കു ഒരു ഓഹരിമാത്രമല്ല വരേണ്ടതു.
Read all of Joshua 17

Cross references

Original words (Hebrew)

Joshua 17:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.