Skip to content
ThuthiThuthiThuthi
2 Samuel · chapter 19 · verse 33

2 Samuel 19:33 in Malayalam

രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.

Raajaavu barsillaayiyotu: ennotukoote porika; nyaan ninne yerooshalemil ente atukkal paarppichchu rakshikkum ennu paranynyu.

2 Samuel 19:33 in English

King James Version (KJV)
And the king said unto Barzillai, Come thou over with me, and I will feed thee with me in Jerusalem.
World English Bible (WEB)
The king said to Barzillai, “Come over with me, and I will sustain you with me in Jerusalem.”
American Standard Version (ASV)
And the king said unto Barzillai, Come thou over with me, and I will sustain thee with me in Jerusalem.
Bible in Basic English (BBE)
And the king said to Barzillai, Come over with me, and I will take care of you in Jerusalem.
Darby Translation (DBY)
And the king said to Barzillai, Pass thou over with me, and I will maintain thee with me in Jerusalem.
Webster's Bible (WBS)
And the king said to Barzillai, Come thou over with me, and I will feed thee with me in Jerusalem.
Young's Literal Translation (YLT)
and the king saith unto Barzillai, 'Pass thou over with me, and I have sustained thee with me in Jerusalem.'

Read in context

  1. 31ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു.
  2. 32ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
  3. 33രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
  4. 34ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
  5. 35എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
Read all of 2 Samuel 19

Cross references

Original words (Hebrew)

2 Samuel 19:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.