Skip to content
ThuthiThuthiThuthi
2 Samuel · chapter 19 · verse 34

2 Samuel 19:34 in Malayalam

ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?

Barsillaayi raajaavinotu paranynyatentennaal: nyaan raajaavinotukoote yerooshalemil varunnatentinnu? Nyaan ini etra naal jeevichchirikkum?

2 Samuel 19:34 in English

King James Version (KJV)
And Barzillai said unto the king, How long have I to live, that I should go up with the king unto Jerusalem?
World English Bible (WEB)
Barzillai said to the king, “How many are the days of the years of my life, that I should go up with the king to Jerusalem?
American Standard Version (ASV)
And Barzillai said unto the king, How many are the days of the years of my life, that I should go up with the king unto Jerusalem?
Bible in Basic English (BBE)
And Barzillai said to the king, How much of my life is still before me, for me to go up to Jerusalem with the king?
Darby Translation (DBY)
And Barzillai said to the king, How many are the days of the years of my life, that I should go up with the king to Jerusalem?
Webster's Bible (WBS)
And Barzillai said to the king, How long have I to live, that I should go up with the king to Jerusalem?
Young's Literal Translation (YLT)
And Barzillai saith unto the king, 'How many [are] the days of the years of my life, that I go up with the king to Jerusalem?

Read in context

  1. 32ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
  2. 33രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
  3. 34ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
  4. 35എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
  5. 36അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
Read all of 2 Samuel 19

Cross references

Original words (Hebrew)

2 Samuel 19:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.