Skip to content
ThuthiThuthiThuthi
1 Corinthians · chapter 7 · verse 29

1 Corinthians 7:29 in Malayalam

എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;

Ennaal sahodaranmaare, itonnu nyaan parayunnu: kaalam churungngiyirikkunnu;

1 Corinthians 7:29 in English

King James Version (KJV)
But this I say, brethren, the time [is] short: it remaineth, that both they that have wives be as though they had none;
World English Bible (WEB)
But I say this, brothers: the time is short. From now on, both those who have wives may be as though they had none;
American Standard Version (ASV)
But this I say, brethren, the time is shortened, that henceforth both those that have wives may be as though they had none;
Bible in Basic English (BBE)
But I say this, my brothers, the time is short; and from now it will be wise for those who have wives to be as if they had them not;
Darby Translation (DBY)
But this I say, brethren, the time is straitened. For the rest, that they who have wives, be as not having [any]:
Webster's Bible (WBS)
But this I say, brethren, The time [is] short. It remaineth, that both they that have wives, be as though they had none;
Young's Literal Translation (YLT)
And this I say, brethren, the time henceforth is having been shortened — that both those having wives may be as not having;

Read in context

  1. 27നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.
  2. 28നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.
  3. 29എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
  4. 30ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
  5. 31ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
Read all of 1 Corinthians 7

Cross references

Original words (Greek)

1 Corinthians 7:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.