Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 11

2 Samuel 2:11 in Malayalam

ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ.

Daaveed hebronil yehoodaagruhattinnu raajaavaayirunna kaalam ezhu sanvatsaravum aarumaasavum tanne.

2 Samuel 2:11 in English

King James Version (KJV)
And the time that David was king in Hebron over the house of Judah was seven years and six months.
World English Bible (WEB)
The time that David was king in Hebron over the house of Judah was seven years and six months.
American Standard Version (ASV)
And the time that David was king in Hebron over the house of Judah was seven years and six months.
Bible in Basic English (BBE)
And the time when David was king in Hebron over the people of Judah was seven years and six months.
Darby Translation (DBY)
And the time that David was king in Hebron over the house of Judah was seven years and six months.
Webster's Bible (WBS)
And the time that David was king in Hebron, over the house of Judah, was seven years and six months.
Young's Literal Translation (YLT)
And the number of the days that David hath been king in Hebron, over the house of Judah, is seven years and six months.

Read in context

  1. 9അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവാക്കി,
  2. 10ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു.
  3. 11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ.
  4. 12നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
  5. 13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
Read all of 2 Samuel 2

Cross references

Original words (Hebrew)

2 Samuel 2:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.