1 Chronicles · chapter 3 · verse 4
1 Chronicles 3:4 in Malayalam
ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
Ee aaruperum avannu hebronilvechchu janichchu; avite avan ezhu sanvatsaravum aaru maasavum vaanu; yerooshalemil avan muppattimoonnu sanvatsaram vaanu.
1 Chronicles 3:4 in English
- King James Version (KJV)
- [These] six were born unto him in Hebron; and there he reigned seven years and six months: and in Jerusalem he reigned thirty and three years.
- World English Bible (WEB)
- six were born to him in Hebron; and he reigned there seven years and six months. He reigned thirty-three years in Jerusalem;
- American Standard Version (ASV)
- six were born unto him in Hebron; and there he reigned seven years and six months. And in Jerusalem he reigned thirty and three years;
- Bible in Basic English (BBE)
- He had six sons in Hebron; he was ruling there for seven years and six months, and in Jerusalem for thirty-three years.
- Darby Translation (DBY)
- six were born to him in Hebron. And there he reigned seven years and six months. And in Jerusalem he reigned thirty-three years.
- Webster's Bible (WBS)
- [These] six were born to him in Hebron; and there he reigned seven years and six months: and in Jerusalem he reigned thirty and three years.
- Young's Literal Translation (YLT)
- Six have been borne to him in Hebron, and he reigneth there seven years and six months, and thirty and three years he hath reigned in Jerusalem.
Read in context
- 2ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
- 3അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമൻ.
- 4ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
- 5യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
- 6ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
Cross references
- 2 Samuel 5:4–5 2 ശമൂവേൽ 5:4–5ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു. അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.
- 2 Samuel 2:11 2 ശമൂവേൽ 2:11ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ.
- 1 Kings 2:11 1 രാജാക്കന്മാർ 2:11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
- 2 Samuel 5:14–16 2 ശമൂവേൽ 5:14–16യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ, എലീശാമാ, എല്യാദാവു, എലീഫേലെത്ത്,
- 1 Chronicles 29:27 1 ദിനവൃത്താന്തം 29:27അവൻ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവൻ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.
Original words (Hebrew)
- six · H8337שֵׁשׁ shêsh
- born · H3205יָלַד yâlad
- Hebron · H2275חֶבְרוֹן Chebrôwn
- reigned · H4427מָלַךְ mâlak
- seven · H7651שֶׁבַע shebaʻ
- years · H8141שָׁנֶה shâneh
- six · H8337שֵׁשׁ shêsh
- months · H2320חֹדֶשׁ chôdesh
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim
- reigned · H4427מָלַךְ mâlak
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- three · H7969שָׁלוֹשׁ shâlôwsh
- years · H8141שָׁנֶה shâneh