2 Samuel · chapter 2 · verse 20
2 Samuel 2:20 in Malayalam
അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു.
Abner pirakottu nokki: nee asaahelo ennu chodichchatinnu: ate ennu avan uttaram paranynyu.
2 Samuel 2:20 in English
- King James Version (KJV)
- Then Abner looked behind him, and said, [Art] thou Asahel? And he answered, I [am].
- World English Bible (WEB)
- Then Abner looked behind him and said, “Is that you, Asahel?” He answered, “It is.”
- American Standard Version (ASV)
- Then Abner looked behind him, and said, Is it thou, Asahel? And he answered, It is I.
- Bible in Basic English (BBE)
- Then Abner, looking back, said, Is it you, Asahel? And he said, It is I.
- Darby Translation (DBY)
- Then Abner looked behind him, and said, Art thou Asahel? And he said, I am.
- Webster's Bible (WBS)
- Then Abner looked behind him, and said, [Art] thou Asahel? And he answered, I [am] .
- Young's Literal Translation (YLT)
- And Abner looketh behind him, and saith, 'Art thou he — Asahel?' and he saith, 'I [am].'
Read in context
- 18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
- 19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
- 20അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു.
- 21അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല.
- 22അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.