Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 25

2 Samuel 2:25 in Malayalam

ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു.

Benyaameenyar abnerinte atukkal ore koottamaayi kooti oru kunninmukalil ninnu.

2 Samuel 2:25 in English

King James Version (KJV)
And the children of Benjamin gathered themselves together after Abner, and became one troop, and stood on the top of an hill.
World English Bible (WEB)
The children of Benjamin gathered themselves together after Abner and became one band, and stood on the top of a hill.
American Standard Version (ASV)
And the children of Benjamin gathered themselves together after Abner, and became one band, and stood on the top of a hill.
Bible in Basic English (BBE)
And the men of Benjamin came together after Abner in one band, and took their places on the top of a hill.
Darby Translation (DBY)
And the children of Benjamin gathered themselves together after Abner, and became one troop, and stood on the top of a hill.
Webster's Bible (WBS)
And the children of Benjamin assembled themselves after Abner, and became one troop, and stood on the top of a hill.
Young's Literal Translation (YLT)
And the sons of Benjamin gather themselves together after Abner, and become one troop, and stand on the top of a certain height,

Read in context

  1. 23എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി.
  2. 24യോവാബും അബീശായിയും അബ്നോരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
  3. 25ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു.
  4. 26അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
  5. 27അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
Read all of 2 Samuel 2

Original words (Hebrew)

2 Samuel 2:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.