2 Samuel · chapter 20 · verse 17
2 Samuel 20:17 in Malayalam
അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
Avan atuttuchennappol: nee yovaabo ennu aa stree chodichchu. Ate ennu avan paranynyu. Aval avanotu: atiyante vaakku kelkkename ennu paranynyu. Nyaan kelkkaam ennu avan paranynyu.
2 Samuel 20:17 in English
- King James Version (KJV)
- And when he was come near unto her, the woman said, [Art] thou Joab? And he answered, I [am he]. Then she said unto him, Hear the words of thine handmaid. And he answered, I do hear.
- World English Bible (WEB)
- He came near to her; and the woman said, “Are you Joab?” He answered, “I am.” Then she said to him, “Hear the words of your servant.” He answered, “I’m listening.”
- American Standard Version (ASV)
- And he came near unto her; and the woman said, Art thou Joab? And he answered, I am. Then she said unto him, Hear the words of thy handmaid. And he answered, I do hear.
- Bible in Basic English (BBE)
- And he came near, and the woman said, Are you Joab? And he said in answer, I am. Then she said, Give ear to your servant's words. And he said, I am giving ear.
- Darby Translation (DBY)
- And he came near to her; and the woman said, Art thou Joab? And he said, I [am he]. And she said to him, Listen to the words of thy handmaid. And he said, I am listening.
- Webster's Bible (WBS)
- And when he was come near to her, the woman said, [Art] thou Joab? And he answered, I [am he] . Then she said to him, Hear the words of thy handmaid. And he answered, I do hear.
- Young's Literal Translation (YLT)
- And he cometh near unto her, and the woman saith, 'Art thou Joab?' and he saith, 'I [am].' And she saith to him, 'Hear the words of thy handmaid;' and he saith, 'I am hearing.'
Read in context
- 15മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിന്നു നേരെ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി.
- 16അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.
- 17അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്നു ആ സ്ത്രീ ചോദിച്ചു. അതേ എന്നു അവൻ പറഞ്ഞു. അവൾ അവനോടു: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്നു അവൻ പറഞ്ഞു.
- 18എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു.
- 19ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നതു എന്തു എന്നു പറഞ്ഞു.
Cross references
- 2 Samuel 14:12 2 ശമൂവേൽ 14:12അപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവൻ പറഞ്ഞു.
- 1 Samuel 25:24 1 ശമൂവേൽ 25:24അവൾ അവന്റെ കാല്ക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.