Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 40

2 Samuel 22:40 in Malayalam

യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

Yuddhattinnaayi nee ente arekku shakti kettiyirikkunnu; ennotu etirttavare enikku keezhatakkiyirikkunnu.

2 Samuel 22:40 in English

King James Version (KJV)
For thou hast girded me with strength to battle: them that rose up against me hast thou subdued under me.
World English Bible (WEB)
For you have armed me with strength for the battle. You have subdued under me those who rose up against me.
American Standard Version (ASV)
For thou hast girded me with strength unto the battle; Thou hast subdued under me those that rose up against me.
Bible in Basic English (BBE)
For I have been armed by you with strength for the fight: you have made low under me those who came out against me.
Darby Translation (DBY)
And thou girdedst me with strength to battle: Thou didst subdue under me those that rose up against me.
Webster's Bible (WBS)
For thou hast girded me with strength to battle: them that rose up against me hast thou subdued under me.
Young's Literal Translation (YLT)
And Thou girdest me [with] strength for battle, Thou causest my withstanders to bow under me.

Read in context

  1. 38ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
  2. 39അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
  3. 40യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
  4. 41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
  5. 42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.