Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 38

2 Samuel 22:38 in Malayalam

ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

Nyaan ente shatrukkale pintutarnnotukki avare mutikkuvolam nyaan pintirinynyilla.

2 Samuel 22:38 in English

King James Version (KJV)
I have pursued mine enemies, and destroyed them; and turned not again until I had consumed them.
World English Bible (WEB)
I have pursued my enemies and destroyed them. I didn’t turn again until they were consumed.
American Standard Version (ASV)
I have pursued mine enemies, and destroyed them; Neither did I turn again till they were consumed.
Bible in Basic English (BBE)
I go after my haters and overtake them; not turning back till they are all overcome.
Darby Translation (DBY)
I pursued mine enemies, and destroyed them, And I turned not again till they were consumed.
Webster's Bible (WBS)
I have pursued my enemies, and destroyed them; and turned not again until I had consumed them.
Young's Literal Translation (YLT)
I pursue mine enemies and destroy them, And I turn not till they are consumed.

Read in context

  1. 36നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
  2. 37ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
  3. 38ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
  4. 39അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
  5. 40യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.