Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 43

2 Samuel 22:43 in Malayalam

ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.

Nyaan avare nilattile potipole potichchu, veethikalile cheliyeppole nyaan avare chavitti chitarichchu.

2 Samuel 22:43 in English

King James Version (KJV)
Then did I beat them as small as the dust of the earth, I did stamp them as the mire of the street, [and] did spread them abroad.
World English Bible (WEB)
Then I beat them as small as the dust of the earth. I crushed them as the mire of the streets, and spread them abroad.
American Standard Version (ASV)
Then did I beat them small as the dust of the earth, I did crush them as the mire of the streets, and did spread them abroad.
Bible in Basic English (BBE)
Then they were crushed as small as the dust of the earth, stamped down under my feet like the waste of the streets.
Darby Translation (DBY)
And I did beat them small as the dust of the earth, I trod them as the mire of the streets; I stamped upon them.
Webster's Bible (WBS)
Then I beat them as small as the dust of the earth, I stamped them as the mire of the street, [and] spread them abroad.
Young's Literal Translation (YLT)
And I beat them as dust of the earth, As mire of the streets I beat them small — I spread them out!

Read in context

  1. 41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
  2. 42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
  3. 43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
  4. 44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
  5. 45അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.