Skip to content
ThuthiThuthiThuthi
2 Samuel · chapter 23 · verse 22

2 Samuel 23:22 in Malayalam

ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.

Itu yehoyaadayute makanaaya benaayaavu cheytu, moonnu veeranmaaril keertti praapichchu.

2 Samuel 23:22 in English

King James Version (KJV)
These [things] did Benaiah the son of Jehoiada, and had the name among three mighty men.
World English Bible (WEB)
Benaiah the son of Jehoiada did these things, and had a name among the three mighty men.
American Standard Version (ASV)
These things did Benaiah the son of Jehoiada, and had a name among the three mighty men.
Bible in Basic English (BBE)
These were the acts of Benaiah, the son of Jehoiada, who had a great name among the thirty men of war.
Darby Translation (DBY)
These things did Benaiah the son of Jehoiada, and he had a name among the three mighty men.
Webster's Bible (WBS)
These [things] did Benaiah the son of Jehoiada, and had a name among three mighty men.
Young's Literal Translation (YLT)
These [things] hath Benaiah son of Jehoiada done, and hath a name among three mighty.

Read in context

  1. 20കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
  2. 21അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
  3. 22ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.
  4. 23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
  5. 24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Read all of 2 Samuel 23

Original words (Hebrew)

2 Samuel 23:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.