2 Samuel · chapter 23 · verse 24
2 Samuel 23:24 in Malayalam
യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Yovaabinte sahodaranaaya asaahel muppatuperil oruttan aayirunnu; avar aarennaal: bettlehemyanaaya dodovinte makan elhaanaan, harodyan shammaa, harodyan eleekkaa,
2 Samuel 23:24 in English
- King James Version (KJV)
- Asahel the brother of Joab [was] one of the thirty; Elhanan the son of Dodo of Beth-lehem,
- World English Bible (WEB)
- Asahel the brother of Joab was one of the thirty: Elhanan the son of Dodo of Bethlehem,
- American Standard Version (ASV)
- Asahel the brother of Joab was one of the thirty; Elhanan the son of Dodo of Beth-lehem,
- Bible in Basic English (BBE)
- Asahel, the brother of Joab, was one of the thirty; and Elhanan, the son of Dodai, of Beth-lehem,
- Darby Translation (DBY)
- Asahel the brother of Joab was one of the thirty; Elhanan the son of Dodo of Bethlehem,
- Webster's Bible (WBS)
- Asahel the brother of Joab [was] one of the thirty; Elhanan the son of Dodo of Beth-lehem,
- Young's Literal Translation (YLT)
- Asahel brother of Joab [is] of the thirty; Elhanan son of Dodo of Beth-Lehem.
Read in context
- 22ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.
- 23അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
- 24യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
- 25പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
- 26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
Cross references
- 2 Samuel 2:18 2 ശമൂവേൽ 2:18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
- 1 Chronicles 27:7 1 ദിനവൃത്താന്തം 27:7നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 1 Chronicles 11:26 1 ദിനവൃത്താന്തം 11:26സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,