2 Samuel · chapter 23 · verse 29
2 Samuel 23:29 in Malayalam
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
Benyaameenyarute gibeyayilninnulla reebaayiyute makan itthaayi,
2 Samuel 23:29 in English
- King James Version (KJV)
- Heleb the son of Baanah, a Netophathite, Ittai the son of Ribai out of Gibeah of the children of Benjamin,
- World English Bible (WEB)
- Heleb the son of Baanah the Netophathite, Ittai the son of Ribai of Gibeah of the children of Benjamin,
- American Standard Version (ASV)
- Heleb the son of Baanah the Netophathite, Ittai the son of Ribai of Gibeah of the children of Benjamin,
- Bible in Basic English (BBE)
- Heldai, the son of Baanah the Netophathite, Ittai, the son of Ribai of Gibeah of the children of Benjamin,
- Darby Translation (DBY)
- Heleb the son of Baanah, the Netophathite, Ittai the son of Ribai of Gibeah of the children of Benjamin,
- Webster's Bible (WBS)
- Heleb the son of Baanah, a Netophathite, Ittai the son of Ribai out of Gibeah of the children of Benjamin,
- Young's Literal Translation (YLT)
- Heleb son of Baanah the Netophathite, Ittai son of Ribai from Gibeah of the sons of Benjamin,
Read in context
- 27നെത്തോഫാത്യൻ മഹരായി,
- 28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
- 29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
- 30പിരാതോന്യൻ ബെനായ്യാവു,
- 31നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
Cross references
- 1 Chronicles 27:15 1 ദിനവൃത്താന്തം 27:15പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- Joshua 18:28 യോശുവ 18:28സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
- 1 Chronicles 11:30–31 1 ദിനവൃത്താന്തം 11:30–31നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,