2 Samuel · chapter 23 · verse 28
2 Samuel 23:28 in Malayalam
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Nettophaatyanaaya baanayute makan heleb,
2 Samuel 23:28 in English
- King James Version (KJV)
- Zalmon the Ahohite, Maharai the Netophathite,
- World English Bible (WEB)
- Zalmon the Ahohite, Maharai the Netophathite,
- American Standard Version (ASV)
- Zalmon the Ahohite, Maharai the Netophathite,
- Bible in Basic English (BBE)
- Zalmon the Ahohite, Maharai the Netophathite,
- Darby Translation (DBY)
- Zalmon the Ahohite, Maharai the Netophathite,
- Webster's Bible (WBS)
- Zalmon the Ahohite, Maharai the Netophathite,
- Young's Literal Translation (YLT)
- Zalmon the Ahohite, Maharai the Netophathite,
Read in context
- 26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
- 27നെത്തോഫാത്യൻ മഹരായി,
- 28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
- 29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
- 30പിരാതോന്യൻ ബെനായ്യാവു,
Cross references
- 1 Chronicles 27:13 1 ദിനവൃത്താന്തം 27:13പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ.
- 2 Kings 25:23 2 രാജാക്കന്മാർ 25:23ബാബേൽരാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവു, മാഖാത്യന്റെ മകൻ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.
- 1 Chronicles 11:30 1 ദിനവൃത്താന്തം 11:30നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,