2 Samuel · chapter 23 · verse 33
2 Samuel 23:33 in Malayalam
യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,
Yonaathaan, haraaryan shamma, araaryanaaya shaaraarinte makan aheeraam,
2 Samuel 23:33 in English
- King James Version (KJV)
- Shammah the Hararite, Ahiam the son of Sharar the Hararite,
- World English Bible (WEB)
- Shammah the Hararite, Ahiam the son of Sharar the Ararite,
- American Standard Version (ASV)
- Shammah the Hararite, Ahiam the son of Sharar the Ararite,
- Bible in Basic English (BBE)
- Jonathan, the son of Shammah the Hararite, Ahiam, the son of Sharar the Hararite,
- Darby Translation (DBY)
- Shammah the Ararite, Ahiam the son of Sharar the Ararite,
- Webster's Bible (WBS)
- Shammah the Hararite, Ahiam the son of Sharar the Hararite,
- Young's Literal Translation (YLT)
- Shammah the Hararite, Ahiam son of Sharar the Hararite,
Read in context
- 31നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
- 32ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
- 33യോനാഥാൻ, ഹരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്റെ മകൻ അഹീരാം,
- 34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
- 35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,
Cross references
- 1 Chronicles 11:35 1 ദിനവൃത്താന്തം 11:35ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
- 1 Chronicles 11:27 1 ദിനവൃത്താന്തം 11:27ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
- 2 Samuel 23:11 2 ശമൂവേൽ 23:11അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.