Skip to content
ThuthiThuthiThuthi
2 Samuel · chapter 23 · verse 7

2 Samuel 23:7 in Malayalam

അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.

Avaye totuvaan tuniyunnavan irimpum kuntappitiyum dharichchirikkenam; avaye ava kitakkunnetattu tanne tee vechchu chuttukalayenam.

2 Samuel 23:7 in English

King James Version (KJV)
But the man [that] shall touch them must be fenced with iron and the staff of a spear; and they shall be utterly burned with fire in the [same] place.
World English Bible (WEB)
The man who touches them must be armed with iron and the staff of a spear. They will be utterly burned with fire in their place.”
American Standard Version (ASV)
But the man that toucheth them Must be armed with iron and the staff of a spear: And they shall be utterly burned with fire in [their] place.
Bible in Basic English (BBE)
But anyone touching them has to be armed with iron and the rod of a spear; and they will be burned with fire, every one of them.
Darby Translation (DBY)
And the man that will touch them provideth himself with iron and the staff of a spear; And they shall be utterly burned with fire in [their] place.
Webster's Bible (WBS)
But the man [that] shall touch them must be fenced with iron and the staff of a spear; and they shall be utterly burned with fire in the [same] place.
Young's Literal Translation (YLT)
And the man who cometh against them Is filled with iron and the staff of a spear, And with fire they are utterly burnt In the cessation.'

Read in context

  1. 5ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
  2. 6എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
  3. 7അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
  4. 8ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
  5. 9അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
Read all of 2 Samuel 23

Cross references

Original words (Hebrew)

2 Samuel 23:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.