Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 14

Luke 19:14 in Malayalam

അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.

Avante pa౗ranmaaro avane pakechchu avante pinnaale pratinidhikale ayachchu: avan nyangngalkku raajaavaayirikkunnatu nyangngalkku sammatamalla ennu bodhippichchu.

Luke 19:14 in English

King James Version (KJV)
But his citizens hated him, and sent a message after him, saying, We will not have this [man] to reign over us.
World English Bible (WEB)
But his citizens hated him, and sent an envoy after him, saying, ‘We don’t want this man to reign over us.’
American Standard Version (ASV)
But his citizens hated him, and sent an ambassage after him, saying, We will not that this man reign over us.
Bible in Basic English (BBE)
But his people had no love for him, and sent representatives after him, saying, We will not have this man for our ruler.
Darby Translation (DBY)
But his citizens hated him, and sent an embassy after him, saying, We will not that this [man] should reign over us.
Webster's Bible (WBS)
But his citizens hated him, and sent a message after him, saying, We will not have this [man] to reign over us.
Young's Literal Translation (YLT)
and his citizens were hating him, and did send an embassy after him, saying, We do not wish this one to reign over us.

Read in context

  1. 12കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
  2. 13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
  3. 14അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
  4. 15അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
  5. 16ഒന്നാമത്തവൻ അടുത്തു വന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
Read all of Luke 19

Cross references

Luke 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.