2 Samuel · chapter 3 · verse 1
2 Samuel 3:1 in Malayalam
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Shalinte gruhavum daaveedinte gruhavum tammil deerghakaalam yuddham natannu; ennaal daaveedinnu balam kootikkootiyum shalinte gruham kshayichchu kshayichchum vannu.
2 Samuel 3:1 in English
- King James Version (KJV)
- Now there was long war between the house of Saul and the house of David: but David waxed stronger and stronger, and the house of Saul waxed weaker and weaker.
- World English Bible (WEB)
- Now there was a long war between Saul’s house and David’s house. David grew stronger and stronger, but Saul’s house grew weaker and weaker.
- American Standard Version (ASV)
- Now there was long war between the house of Saul and the house of David: and David waxed stronger and stronger, but the house of Saul waxed weaker and weaker.
- Bible in Basic English (BBE)
- Now there was a long war between Saul's people and David's people; and David became stronger and stronger, but those on Saul's side became more and more feeble.
- Darby Translation (DBY)
- And the war was long between the house of Saul and the house of David; but David became continually stronger, and the house of Saul became continually weaker.
- Webster's Bible (WBS)
- Now there was long war between the house of Saul and the house of David: but David grew stronger and stronger, and the house of Saul became weaker and weaker.
- Young's Literal Translation (YLT)
- And the war is long between the house of Saul and the house of David, and David is going on and [is] strong, and the house of Saul are going on and [are] weak.
Read in context
- 1ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
- 2ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
- 3കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
Cross references
- 1 Kings 14:30 1 രാജാക്കന്മാർ 14:30രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
- Job 8:7 ഇയ്യോബ് 8:7നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
- Proverbs 4:18–19 സദൃശവാക്യങ്ങൾ 4:18–19നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
- 2 Samuel 2:17 2 ശമൂവേൽ 2:17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
- Ephesians 6:12 എഫെസ്യർ 6:12നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
- Psalm 84:7 സങ്കീർത്തനങ്ങൾ 84:7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
- Job 17:9 ഇയ്യോബ് 17:9നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
- 1 Kings 15:16 1 രാജാക്കന്മാർ 15:16ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
- Esther 6:13 എസ്ഥേർ 6:13തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
- Matthew 10:35–36 മത്തായി 10:35–36മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
- 1 Kings 15:32 1 രാജാക്കന്മാർ 15:32ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
- Galatians 5:17 ഗലാത്യർ 5:17ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
Original words (Hebrew)
- long · H752אָרֹךְ ʼârôk
- war · H4421מִלְחָמָה milchâmâh
- house · H1004בַּיִת bayith
- Saul · H7586שָׁאוּל Shâʼûwl
- house · H1004בַּיִת bayith
- David · H1732דָּוִד Dâvid
- David · H1732דָּוִד Dâvid
- waxed · H1980הָלַךְ hâlak
- stronger · H2390חָזֵק châzêq
- stronger · H2390חָזֵק châzêq
- house · H1004בַּיִת bayith
- Saul · H7586שָׁאוּל Shâʼûwl
- waxed · H1980הָלַךְ hâlak
- weaker · H1800דַּל dal
- weaker · H1800דַּל dal