Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 17

2 Samuel 2:17 in Malayalam

അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.

Annu yuddham ettavum kathinamaayi, abnerum yisraayelyarum daaveedinte chevakarotu tottupoyi.

2 Samuel 2:17 in English

King James Version (KJV)
And there was a very sore battle that day; and Abner was beaten, and the men of Israel, before the servants of David.
World English Bible (WEB)
The battle was very severe that day; and Abner was beaten, and the men of Israel, before David’s servants.
American Standard Version (ASV)
And the battle was very sore that day; and Abner was beaten, and the men of Israel, before the servants of David.
Bible in Basic English (BBE)
And there was hard fighting that day; and Abner and the men of Israel gave way before the servants of David.
Darby Translation (DBY)
And the battle that day was very severe; and Abner and the men of Israel were routed before the servants of David.
Webster's Bible (WBS)
And there was a very severe battle that day; and Abner was defeated, and the men of Israel, before the servants of David.
Young's Literal Translation (YLT)
and the battle is very hard on that day, and Abner is smitten, and the men of Israel, before the servants of David.

Read in context

  1. 15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
  2. 16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
  3. 17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
  4. 18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
  5. 19അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
Read all of 2 Samuel 2

Cross references

Original words (Hebrew)

2 Samuel 2:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.