Skip to content
ThuthiThuthiThuthi
2 Samuel · chapter 3 · verse 4

2 Samuel 3:4 in Malayalam

ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;

Haggeettinte makanaaya adoneeyaavu naalaamattavan; abeetaalinte makanaaya shephatyaavu anychaamattavan;

2 Samuel 3:4 in English

King James Version (KJV)
And the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
World English Bible (WEB)
and the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
American Standard Version (ASV)
and the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
Bible in Basic English (BBE)
And the fourth, Adonijah, the son of Haggith; and the fifth, Shephatiah, the son of Abital;
Darby Translation (DBY)
and the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
Webster's Bible (WBS)
And the fourth, Adonijah the son of Haggith; and the fifth, Shephatiah the son of Abital;
Young's Literal Translation (YLT)
and the fourth [is] Adonijah son of Haggith, and the fifth [is] Shephatiah son of Abital,

Read in context

  1. 2ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
  2. 3കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
  3. 4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
  4. 5ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
  5. 6ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
Read all of 2 Samuel 3

Cross references

Original words (Hebrew)

2 Samuel 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.