Skip to content
ThuthiThuthiThuthi
2 Samuel · chapter 3 · verse 5

2 Samuel 3:5 in Malayalam

ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.

Daaveedinte bhaaryayaaya eglaa prasavichcha yitreyaam aaraamattavan. Ivaraakunnu hebronilvechchu daaveedinnu janichchavar.

2 Samuel 3:5 in English

King James Version (KJV)
And the sixth, Ithream, by Eglah David’s wife. These were born to David in Hebron.
World English Bible (WEB)
and the sixth, Ithream, of Eglah, David’s wife. These were born to David in Hebron.
American Standard Version (ASV)
and the sixth, Ithream, of Eglah, David’s wife. These were born to David in Hebron.
Bible in Basic English (BBE)
And the sixth, Ithream, whose mother was David's wife Eglah. These were the sons of David, whose birth took place in Hebron.
Darby Translation (DBY)
and the sixth, Ithream, of Eglah David's wife. These were born to David in Hebron.
Webster's Bible (WBS)
And the sixth, Ithream, by Eglah David's wife. These were born to David in Hebron.
Young's Literal Translation (YLT)
and the sixth [is] Ithream, of Eglah wife of David; these have been born to David in Hebron.

Read in context

  1. 3കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
  2. 4ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
  3. 5ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
  4. 6ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
  5. 7എന്നാൽ ശൗലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.
Read all of 2 Samuel 3

Original words (Hebrew)

2 Samuel 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.