Skip to content
ThuthiThuthiThuthi
2 Samuel · chapter 6 · verse 9

2 Samuel 6:9 in Malayalam

അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.

Annu daaveed yahovaye bhayappettupoyi. Yahovayute pettakam ente atukkal engngane kontuvarentu ennu avan paranynyu.

2 Samuel 6:9 in English

King James Version (KJV)
And David was afraid of the LORD that day, and said, How shall the ark of the LORD come to me?
World English Bible (WEB)
David was afraid of the LORD that day; and he said, “How could the LORD’s ark come to me?”
American Standard Version (ASV)
And David was afraid of Jehovah that day; and he said, How shall the ark of Jehovah come unto me?
Bible in Basic English (BBE)
And such was David's fear of the Lord that day, that he said, How may I let the ark of God come to me?
Darby Translation (DBY)
And David was afraid of Jehovah that day, and said, How shall the ark of Jehovah come to me?
Webster's Bible (WBS)
And David was afraid of the LORD that day, and said, How shall the ark of the LORD come to me?
Young's Literal Translation (YLT)
and David feareth Jehovah on that day, and saith, 'How doth the ark of Jehovah come in unto me?'

Read in context

  1. 7അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.
  2. 8യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
  3. 9അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.
  4. 10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.
  5. 11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
Read all of 2 Samuel 6

Cross references

Original words (Hebrew)

2 Samuel 6:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.