Skip to content
ThuthiThuthiThuthi
2 Samuel · chapter 8 · verse 16

2 Samuel 8:16 in Malayalam

സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.

Serooyayute makan yovaab senaadhipatiyum aheeloodinte makan yehoshaaphaat mantriyum aayirunnu.

2 Samuel 8:16 in English

King James Version (KJV)
And Joab the son of Zeruiah [was] over the host; and Jehoshaphat the son of Ahilud [was] recorder;
World English Bible (WEB)
Joab the son of Zeruiah was over the army, Jehoshaphat the son of Ahilud was recorder,
American Standard Version (ASV)
And Joab the son of Zeruiah was over the host; and Jehoshaphat the son of Ahilud was recorder;
Bible in Basic English (BBE)
And Joab, the son of Zeruiah, was chief of the army; and Jehoshaphat, the son of Ahilud, was keeper of the records;
Darby Translation (DBY)
And Joab the son of Zeruiah was over the host; and Jehoshaphat the son of Ahilud was chronicler;
Webster's Bible (WBS)
And Joab the son of Zeruiah [was] over the host; and Jehoshaphat the son of Ahilud [was] recorder;
Young's Literal Translation (YLT)
and Joab son of Zeruiah [is] over the host, and Jehoshaphat son of Ahilud [is] remembrancer,

Read in context

  1. 14അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  2. 15ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
  3. 16സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
  4. 17അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
  5. 18യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
Read all of 2 Samuel 8

Cross references

Original words (Hebrew)

2 Samuel 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.