1 Chronicles · chapter 18 · verse 15
1 Chronicles 18:15 in Malayalam
സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
Serooyayute makanaaya yovaab senaadhipati aayirunnu; aheeloodinte makanaaya yehoshaaphaatt mantriyum
1 Chronicles 18:15 in English
- King James Version (KJV)
- And Joab the son of Zeruiah [was] over the host; and Jehoshaphat the son of Ahilud, recorder.
- World English Bible (WEB)
- Joab the son of Zeruiah was over the army; Jehoshaphat the son of Ahilud was recorder;
- American Standard Version (ASV)
- And Joab the son of Zeruiah was over the host; and Jehoshaphat the son of Ahilud was recorder;
- Bible in Basic English (BBE)
- And Joab, the son of Zeruiah, was chief of the army; and Jehoshaphat, son of Ahilud, was keeper of the records.
- Darby Translation (DBY)
- And Joab the son of Zeruiah was over the host; and Jehoshaphat the son of Ahilud was chronicler;
- Webster's Bible (WBS)
- And Joab the son of Zeruiah [was] over the host; and Jehoshaphat the son of Ahilud, recorder;
- Young's Literal Translation (YLT)
- and Joab son of Zeruiah [is] over the host, and Jehoshaphat son of Ahilud [is] remembrancer,
Read in context
- 13ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
- 14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
- 15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
- 16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
- 17യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.
Cross references
- 1 Chronicles 11:6 1 ദിനവൃത്താന്തം 11:6എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീർന്നു.
- 2 Samuel 8:16 2 ശമൂവേൽ 8:16സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
- 1 Kings 4:3 1 രാജാക്കന്മാർ 4:3ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;