Skip to content
ThuthiThuthiThuthi
2 Samuel · chapter 8 · verse 9

2 Samuel 8:9 in Malayalam

ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ

Daaveed hadadeserinte sarvvasainyatteyum tolpichchu ennu hamaatt raajaavaaya toyi kettappol

2 Samuel 8:9 in English

King James Version (KJV)
When Toi king of Hamath heard that David had smitten all the host of Hadadezer,
World English Bible (WEB)
When Toi king of Hamath heard that David had struck all the army of Hadadezer,
American Standard Version (ASV)
And when Toi king of Hamath heard that David had smitten all the host of Hadadezer,
Bible in Basic English (BBE)
And when Tou, king of Hamath, had news that David had overcome all the army of Hadadezer,
Darby Translation (DBY)
And Toi king of Hamath heard that David had smitten all the forces of Hadadezer;
Webster's Bible (WBS)
When Toi king of Hamath heard that David had smitten all the host of Hadadezer,
Young's Literal Translation (YLT)
And Toi king of Hamath heareth that David hath smitten all the force of Hadadezer,

Read in context

  1. 7ഹദദേസെരിന്റെ ഭൃത്യന്മാർക്കു ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
  2. 8ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
  3. 9ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌ രാജാവായ തോയി കേട്ടപ്പോൾ
  4. 10ദാവീദ്‌ രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
  5. 11ദാവീദ്‌ രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും
Read all of 2 Samuel 8

Cross references

Original words (Hebrew)

2 Samuel 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.