1 Chronicles · chapter 18 · verse 9
1 Chronicles 18:9 in Malayalam
എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടപ്പോൾ
Ennaal daaveed sobaaraajaavaaya hadadeserinte sainyatteyellaam tolpichchukalanynyu ennu hamaatt raajaavaaya tovoo kettappol
1 Chronicles 18:9 in English
- King James Version (KJV)
- Now when Tou king of Hamath heard how David had smitten all the host of Hadarezer king of Zobah;
- World English Bible (WEB)
- When Tou king of Hamath heard that David had struck all the army of Hadadezer king of Zobah,
- American Standard Version (ASV)
- And when Tou king of Hamath heard that David had smitten all the host of Hadarezer king of Zobah,
- Bible in Basic English (BBE)
- Now when Tou, king of Hamath, had news that David had overcome all the army of Hadadezer, king of Zobah,
- Darby Translation (DBY)
- And Tou king of Hamath heard that David had smitten all the forces of Hadarezer king of Zobah;
- Webster's Bible (WBS)
- Now when Tou king of Hamath heard how David had smitten all the host of Hadarezer king of Zobah;
- Young's Literal Translation (YLT)
- And Tou king of Hamath heareth that David hath smitten the whole force of Hadarezer king of Zobah,
Read in context
- 7ഹദദേസെരിന്റെ ദാസന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
- 8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
- 9എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടപ്പോൾ
- 10അവൻ ദാവീദ് രാജാവിനോടു കുശലും ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
- 11ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.