2 Chronicles · chapter 8 · verse 4
2 Chronicles 8:4 in Malayalam
അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
Avan marubhoomiyil tadmorum hamaattil avan panitirunna sambhaaranagarangngalumellaam urappichchu.
2 Chronicles 8:4 in English
- King James Version (KJV)
- And he built Tadmor in the wilderness, and all the store cities, which he built in Hamath.
- World English Bible (WEB)
- He built Tadmor in the wilderness, and all the storage cities, which he built in Hamath.
- American Standard Version (ASV)
- And he built Tadmor in the wilderness, and all the store-cities, which he built in Hamath.
- Bible in Basic English (BBE)
- And he put up the buildings of Tadmor in the waste land, and of all the store-towns in Hamath;
- Darby Translation (DBY)
- And he built Tadmor, in the wilderness, and all the store-cities, which he built in Hamath.
- Webster's Bible (WBS)
- And he built Tadmor in the wilderness, and all the store cities, which he built in Hamath.
- Young's Literal Translation (YLT)
- and he buildeth Tadmor in the wilderness, and all the cities of store that he hath built in Hamath.
Read in context
- 2ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാർപ്പിച്ചു.
- 3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
- 4അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
- 5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
- 6ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.