Skip to content
ThuthiThuthiThuthi
2 Thessalonians · chapter 2 · verse 9

2 Thessalonians 2:9 in Malayalam

അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;

Adharmmamoorttiyute pratyakshata nashichchupokunnavarkku saattaante vyaapaarashaktikku ottavannam vyaajamaaya sakalashaktiyotum atayaalangngalotum atbhutangngalotum aneetiyute sakala vanychanayotum koote aayirikkum;

2 Thessalonians 2:9 in English

King James Version (KJV)
[Even him], whose coming is after the working of Satan with all power and signs and lying wonders,
World English Bible (WEB)
even he whose coming is according to the working of Satan with all power and signs and lying wonders,
American Standard Version (ASV)
[even he], whose coming is according to the working of Satan with all power and signs and lying wonders,
Bible in Basic English (BBE)
Even the one whose coming is marked by the working of Satan, with all power and signs and false wonders,
Darby Translation (DBY)
whose coming is according to the working of Satan in all power and signs and wonders of falsehood,
Webster's Bible (WBS)
[Even him] , whose coming is after the working of Satan, with all power, and signs, and lying wonders,
Young's Literal Translation (YLT)
[him,] whose presence is according to the working of the Adversary, in all power, and signs, and lying wonders,

Read in context

  1. 7അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
  2. 8അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
  3. 9അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
  4. 10അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
  5. 11സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
Read all of 2 Thessalonians 2

Cross references

Original words (Greek)

2 Thessalonians 2:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.