Skip to content
ThuthiThuthiThuthi
2 Thessalonians · chapter 2 · verse 7

2 Thessalonians 2:7 in Malayalam

അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.

Adharmmattinte marmmam ippozhe vyaaparikkunnuntu; ituvare tatukkunnavan vazhiyilninnu neengngipoka maatram venam.

2 Thessalonians 2:7 in English

King James Version (KJV)
For the mystery of iniquity doth already work: only he who now letteth [will let], until he be taken out of the way.
World English Bible (WEB)
For the mystery of lawlessness already works. Only there is one who restrains now, until he is taken out of the way.
American Standard Version (ASV)
For the mystery of lawlessness doth already work: only [there is] one that restraineth now, until he be taken out of the way.
Bible in Basic English (BBE)
For the secret of evil is even now at work: but there is one who is keeping back the evil till he is taken out of the way.
Darby Translation (DBY)
For the mystery of lawlessness already works; only [there is] he who restrains now until he be gone,
Webster's Bible (WBS)
For the mystery of iniquity doth already work: only he who now restraineth [will] restrain, until he be taken out of the way.
Young's Literal Translation (YLT)
for the secret of the lawlessness doth already work, only he who is keeping down now [will hinder] — till he may be out of the way,

Read in context

  1. 5നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ?
  2. 6അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
  3. 7അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
  4. 8അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
  5. 9അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
Read all of 2 Thessalonians 2

Cross references

Original words (Greek)

2 Thessalonians 2:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.