Skip to content
ThuthiThuthiThuthi
2 Timothy · chapter 1 · verse 14

2 Timothy 1:14 in Malayalam

ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.

Aa nalla upanidhi nammil adhivasikkunna parishuddhaatmaavinaal sookshichchukolka.

2 Timothy 1:14 in English

King James Version (KJV)
That good thing which was committed unto thee keep by the Holy Ghost which dwelleth in us.
World English Bible (WEB)
That good thing which was committed to you, guard through the Holy Spirit who dwells in us.
American Standard Version (ASV)
That good thing which was committed unto [thee] guard through the Holy Spirit which dwelleth in us.
Bible in Basic English (BBE)
That good thing which was given to you keep safe, through the Holy Spirit which is in us.
Darby Translation (DBY)
Keep, by the Holy Spirit which dwells in us, the good deposit entrusted.
Webster's Bible (WBS)
That good thing which was committed to thee keep by the Holy Spirit which dwelleth in us.
Young's Literal Translation (YLT)
the good thing committed guard thou through the Holy Spirit that is dwelling in us;

Read in context

  1. 12അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.
  2. 13എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.
  3. 14ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.
  4. 15ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
  5. 16പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.
Read all of 2 Timothy 1

Cross references

Original words (Greek)

2 Timothy 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.