2 Timothy · chapter 1 · verse 15
2 Timothy 1:15 in Malayalam
ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
Aasyakkaar ellaavarum enne vittupoykkalanynyu ennu nee ariyunnuvallo; phugalosum hermmeganesum aa koottattil ullavar aakunnu.
2 Timothy 1:15 in English
- King James Version (KJV)
- This thou knowest, that all they which are in Asia be turned away from me; of whom are Phygellus and Hermogenes.
- World English Bible (WEB)
- This you know, that all who are in Asia turned away from me, of whom are Phygelus and Hermogenes.
- American Standard Version (ASV)
- This thou knowest, that all that are in Asia turned away from me; of whom are Phygelus and Hermogenes.
- Bible in Basic English (BBE)
- You have had news that all those in Asia went away from me; among whom are Phygelus and Hermogenes:
- Darby Translation (DBY)
- Thou knowest this, that all who [are] in Asia, of whom is Phygellus and Hermogenes, have turned away from me.
- Webster's Bible (WBS)
- This thou knowest, that all they who are in Asia are turned away from me; of whom are Phygellus and Hermogenes.
- Young's Literal Translation (YLT)
- thou hast known this, that they did turn from me — all those in Asia, of whom are Phygellus and Hermogenes;
Read in context
- 13എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.
- 14ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.
- 15ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
- 16പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.
- 17അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.
Cross references
- 2 Timothy 4:16 2 തിമൊഥെയൊസ് 4:16എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവർക്കു കണക്കിടാതിരിക്കട്ടെ.
- Philippians 2:21 ഫിലിപ്പിയർ 2:21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
- Acts 19:10 അപ്പൊസ്തലപ്രവൃത്തികൾ 19:10അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.
- 2 Timothy 4:10–11 2 തിമൊഥെയൊസ് 4:10–11ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി; ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
- Acts 16:6 അപ്പൊസ്തലപ്രവൃത്തികൾ 16:6അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു,
- Acts 19:27 അപ്പൊസ്തലപ്രവൃത്തികൾ 19:27അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
- 1 Corinthians 16:19 1 കൊരിന്ത്യർ 16:19ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
- Acts 19:31 അപ്പൊസ്തലപ്രവൃത്തികൾ 19:31ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
- Acts 20:16 അപ്പൊസ്തലപ്രവൃത്തികൾ 20:16കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
Original words (Greek)
- This · G5124τοῦτο toûto
- knowest · G1492εἴδω eídō
- that · G3754ὅτι hóti
- all · G3956πᾶς pâs
- are · G3588ὁ ho
- in · G1722ἐν en
- Asia · G773Ἀσία Asía
- from · G654ἀποστρέφω apostréphō
- me · G3165μέ mé
- whom · G3739ὅς hós
- are · G2076ἐστί estí
- Phygellus · G5436Φύγελλος Phýgellos
- and · G2532καί kaí
- Hermogenes · G2061Ἑρμογένης Hermogénēs